Mar 11, 2008

ദുബായ് - അബു ദാബി റോഡില്‍ അപകടങ്ങളുടെ പരമ്പര

ഇന്നു രാവിലെ യു. എ. ഇ.-യില്‍ കനത്ത മഞ്ഞ് ആയിരുന്നു. മൂടല്‍മഞ്ഞ് മൂലം ദുബായ് - അബു ദാബി റോഡില്‍ അപകടങ്ങളുടെ പരമ്പര. ദൃക്‌സാക്ഷികളുടെ ഫോണില്‍ നിന്നു കിട്ടിയ വിവരം അനുസരിച്ച് ഏകദേശം 150-200 വണ്ടികള്‍ എങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ട് എന്ന് അറിയുന്നു. അതില്‍ ഇരുപത്തഞ്ചോളം വണ്ടികള്‍ കത്തി നശിച്ചിട്ടുണ്ട് എന്ന് അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല.

Photos and news from GULFNEWS

Horrific accident on Abu Dhabi-Dubai highway near Ghantoot
Staff Report
Published: March 11, 2008, 10:35

Ghantoot: An horrific accident involving 31 cars has blocked the Abu Dhabi to Dubai highway near Ghantoot.




Police have confirmed that there are fatalities and several injuries but have yet to say how many people were killed in the accident which happened on Tuesday morning.

Witnesses have said that three or four cars were on fire after the accident.

9 comments:

അനില്‍ശ്രീ... said...

ദുബായ് - അബു ദാബി റോഡില്‍ അപകടങ്ങളുടെ പരമ്പര. ദൃക്‌സാക്ഷികളുടെ ഫോണില്‍ നിന്നു കിട്ടിയ വിവരം അനുസരിച്ച് ഏകദേശം 150-200 വണ്ടികള്‍ എങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ട് എന്ന് അറിയുന്നു.

അനില്‍ശ്രീ... said...

അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ അറിയിക്കാന്‍ അപേക്ഷ..

ശ്രീ said...

ഓ... കഷ്ടം തന്നെ!
:(

ശ്രീവല്ലഭന്‍. said...

:-(

കണ്ണൂസ്‌ said...

പന്ത്രണ്ട് പേര്‍ മരിച്ചതായും ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായുമാണ്‌ അറിയുന്നത്. ജബെല്‍ അലിക്കപ്പുറം ഷേക്ക് സായദ് / ഷേക്ക് റഷീദ് റോഡിലുള്ള യാത്ര ഒഴിവാക്കുക.

കണ്ണൂസ്‌ said...

അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍

അനില്‍ശ്രീ... said...

യു.എ.ഇ- യില്‍ വന്ന ശേഷം ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അപകടം എന്ന് കരുതുന്നു. ഇത്രയധികം വാഹനങ്ങള്‍ ഒരുമിച്ച്....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തു പറയാന്‍...

വയനാടന്‍ said...

മനുഷ്യജീവിതം എത്ര ക്ഷണികം.....!!!!!!!!!!!!!!!!!!!!!!!

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍