ഒരു വര്‍ഷം കൂടി പിന്നിടുന്നു.....അതെ 2007 കടന്നു പോകുന്നു..തിരിഞ്ഞു നോക്കുമ്പൊള്‍ നല്ല ഓര്‍മകളും നല്ലതല്ലാത്ത ഓര്‍മകളും ഉണ്ട്......എങ്കിലുംനല്ല ഓര്‍മകളെ മനസ്സിലേറ്റി കൊണ്ട് മുന്നോട്ട് പോകാനാണെനിക്കിഷ്ടം......
എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വകയായി ഒരു നല്ല 2008 ആശംസിക്കുന്നു. .....
പുതുവര്‍ഷം , അല്ല ... വരുന്ന വര്‍ഷം മുഴുവനും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രം വരട്ടെ......എല്ലാവരുടെയും മനസ്സില്‍ നന്മ വളരട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു...
" HAPPY NEW YEAR" to ALL OF YOU
6 comments:
എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വകയായി ഒരു നല്ല 2008 ആശംസിക്കുന്നു. .....
നവവത്സരാശംസകള്‍..
അലി, നാടോടി... ആശംസകള്‍ക്ക് നന്ദി.. ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍..
അനില്‍ശ്രീ, ചന്തൂട്ടന്റെയും, പൊന്‍ വെയിലിന്റെയും, കുറുനരിയുടെയും സ്നേഹം നിറഞ്ഞ പുതുവല്സരാശംസകള്!
പുതുവത്സരാശംസകള്‍, എല്ലാവര്ക്കും.
:)
Post a Comment