Dec 30, 2007

പുതുവത്സരാശംസകള്‍ .... 2008


ഒരു വര്‍ഷം കൂടി പിന്നിടുന്നു.....അതെ 2007 കടന്നു പോകുന്നു..തിരിഞ്ഞു നോക്കുമ്പൊള്‍ നല്ല ഓര്‍മകളും നല്ലതല്ലാത്ത ഓര്‍മകളും ഉണ്ട്......എങ്കിലുംനല്ല ഓര്‍മകളെ മനസ്സിലേറ്റി കൊണ്ട് മുന്നോട്ട് പോകാനാണെനിക്കിഷ്ടം......




എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വകയായി ഒരു നല്ല 2008 ആശംസിക്കുന്നു. .....
പുതുവര്‍ഷം , അല്ല ... വരുന്ന വര്‍ഷം മുഴുവനും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രം വരട്ടെ......എല്ലാവരുടെയും മനസ്സില്‍ നന്മ വളരട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു...


" HAPPY NEW YEAR" to ALL OF YOU

6 comments:

അനില്‍ശ്രീ... said...

എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എന്റെയും കുടുംബത്തിന്റെയും വകയായി ഒരു നല്ല 2008 ആശംസിക്കുന്നു. .....

അനില്‍ശ്രീ... said...
This comment has been removed by the author.
നാടോടി said...

നവവത്സരാശംസകള്‍..

അനില്‍ശ്രീ... said...

അലി, നാടോടി... ആശംസകള്‍ക്ക് നന്ദി.. ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍..

കുറുനരി said...

അനില്‍ശ്രീ, ചന്തൂട്ടന്റെയും, പൊന്‍ വെയിലിന്റെയും, കുറുനരിയുടെയും സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

ശ്രീ said...

പുതുവത്സരാശംസകള്‍‌, എല്ലാവര്‍‌ക്കും.
:)

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍