ഇന്നത്തെ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്നു വൈകുന്നേരം മുതല്‍ യു.എ.ഇ-യില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ പരിണിത ഫലമായി തണുപ്പു കൂടും എന്നും അറിയുന്നു.
കടലില്‍ 8-10അടി ഉയരത്തില്‍ തിര അടിക്കും എന്ന് പറയുന്നു. അതു പോലെ രണ്ട് ദിവസത്തില്‍ കൂടുതല്‍ പൊടിക്കാറ്റ് അടിക്കും എന്ന് അറിയുന്നു. ..
കൂടുതല്‍ വിവരങ്ങള്‍ ഈ പേപ്പറില്‍ നോക്കൂ..
GULFNEWS
KHALEEJ TIMES
Jan 31, 2008
യു.എ.യില്‍ കാറ്റടിക്കും, തിരയിളകും
Subscribe to:
Post Comments (Atom)
2 comments:
ഇന്നത്തെ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്നു വൈകുന്നേരം മുതല്‍ യു.എ.ഇ-യില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ പരിണിത ഫലമായി തണുപ്പു കൂടും എന്നും അറിയുന്നു
എന്നാ പിന്നെ ഞാനങ്ങോട്ടില്ല.. മാപ്രാണം സെന്റര്‍ വരെ പോയി തിരിച്ചുവരാം..
ഹയ്, ആളോളെ പേടിപ്പിക്ക്വാ വെറുതെ..
Post a Comment