Jan 31, 2008

യു.എ.യില്‍ കാറ്റടിക്കും, തിരയിളകും

ഇന്നത്തെ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്നു വൈകുന്നേരം മുതല്‍ യു.എ.ഇ-യില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ പരിണിത ഫലമായി തണുപ്പു കൂടും എന്നും അറിയുന്നു.
കടലില്‍ 8-10അടി ഉയരത്തില്‍ തിര അടിക്കും എന്ന് പറയുന്നു. അതു പോലെ രണ്ട് ദിവസത്തില്‍ കൂടുതല്‍ പൊടിക്കാറ്റ് അടിക്കും എന്ന് അറിയുന്നു. ..

കൂടുതല്‍ വിവരങ്ങള്‍ ഈ പേപ്പറില്‍ നോക്കൂ..

GULFNEWS

KHALEEJ TIMES

2 comments:

അനില്‍ശ്രീ... said...

ഇന്നത്തെ കാലാവസ്ഥാ പ്രവചന പ്രകാരം ഇന്നു വൈകുന്നേരം മുതല്‍ യു.എ.ഇ-യില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിന്റെ പരിണിത ഫലമായി തണുപ്പു കൂടും എന്നും അറിയുന്നു

മുരളി മേനോന്‍ (Murali Menon) said...

എന്നാ പിന്നെ ഞാനങ്ങോട്ടില്ല.. മാപ്രാണം സെന്റര്‍ വരെ പോയി തിരിച്ചുവരാം..
ഹയ്, ആളോളെ പേടിപ്പിക്ക്വാ വെറുതെ..

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍