2008 തീരാന്‍ പോകുന്നു,
2009-നെ നേരിടാന്‍ ഒരുങ്ങിക്കൊള്ളൂ
പ്രതിസന്ധികള്‍ കാണും, നേരിടൂ.
തടസങ്ങള്‍ കാണും, മറികടക്കൂ.
സന്തോഷങ്ങളും സങ്കടങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കു,
കുടുംബത്തെ സംരക്ഷിക്കൂ
സുഹൃത്തുക്കളെ മറക്കാതിരിക്കൂ..
മറക്കാതെ ചിരിക്കൂ.. സന്തോഷിക്കൂ..
ആവശ്യത്തിന് വിശ്രമിക്കൂ...
അതെ നാളെകള്‍ നിങ്ങള്ക്കുള്ളതാകട്ടെ..
എല്ലാവര്ക്കും പുതുവത്സരാശംസകള്‍.
::::::::::: ::::::::::::::: :::::::::::::::::
അതെ നാളെകള്‍ നിങ്ങള്ക്കുള്ളതാകട്ടെ..
എല്ലാവര്ക്കും പുതുവത്സരാശംസകള്‍.
::::::::::: ::::::::::::::: :::::::::::::::::
2008 പോകുന്നു, 2009 വരുന്നു. അതിനെന്താ പ്രത്യേകത എന്ന് ചിന്തിച്ചു. ഓഹ്..ഒന്നുമില്ല. ഇന്നലെയും ഇന്നും ചെയ്തതിന്റെ ബാക്കി ചെയ്യാന്‍ നാളെകള്‍ ഉണ്ടാകുന്നു. കഴിഞ്ഞ വര്‍ഷത്തെകുറിച്ച് കണക്കെടുപ്പ് നടത്തുന്നത് അത്ര ശരിയാണോ ആവൊ? (ആരും ചെയ്യുന്നില്ലെങ്കിലും) ഒരു മാസം കഴിയുമ്പോഴും അന്നുവരെയുള്ള ഒരു വര്‍ഷത്തെ കുറിച്ച് നമുക്ക് കണക്കെടുക്കാം.
മാസങ്ങളുടേയും, കടന്നു പോകുന്ന വര്‍ഷങ്ങളുടേയും കണക്കെടുപ്പ് നടത്താത്ത, ഇന്നലെകളും ഇന്നുകളും നാളെകളും ഒരുപോലെയുള്ള ലക്ഷക്കണക്കിനുള്ള തെരുവിന്റെ മക്കള്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
8 comments:
2008 തീരാന്‍ പോകുന്നു,
2009-നെ നേരിടാന്‍ ഒരുങ്ങിക്കൊള്ളൂ
പ്രതിസന്ധികള്‍ കാണും, നേരിടൂ.
തടസങ്ങള്‍ കാണും, മറികടക്കൂ.
സന്തോഷങ്ങളും സങ്കടങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കു,
കുടുംബത്തെ സംരക്ഷിക്കൂ
സുഹൃത്തുക്കളെ മറക്കാതിരിക്കൂ..
മറക്കാതെ ചിരിക്കൂ.. സന്തോഷിക്കൂ..
ആവശ്യത്തിന് വിശ്രമിക്കൂ...
അതെ നാളെകള്‍ നിങ്ങള്ക്കുള്ളതാകട്ടെ..
എല്ലാവര്ക്കും പുതുവത്സരാശംസകള്‍.
അനില്‍ ഭായിക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു. സമാധാനം നിറഞ്ഞ ഒരു ലോകം അതാകട്ടെ 2009
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതിയ വർഷം ലോകമെമ്പാടും നന്മകൾ മാത്രം വിളയട്ടെ
തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്നേഹം
ബാജി ഓടംവേലി
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!
വരാന്‍ വൈകിപ്പോയി..നന്മ നിറഞ്ഞ വര്‍ഷം ഉണ്ടാകട്ടെ..പ്രാര്‍ഥിക്കാം.
Post a Comment