May 13, 2009

മന്ത്രി സുധാകരന്റെ തമാശ.

പിന്നെയും മന്ത്രി സുധാകരന്റെ തമാശ. കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധന്‍ സി.പി.എം സെക്രട്ടറി ശ്രീ പിണറായി വിജയന്‍ ആണെന്ന് സുധാകരന്‍ മന്ത്രി പ്രസ്ഥാവിച്ചിരിക്കുന്നു എന്ന് മനോരമയില്‍ കണ്ടു. ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.


കാരണം, അപ്പോള്‍ പിന്നെ ഞാന്‍ ആരാ?

അദ്ദേഹം എന്നേക്കാള്‍ സത്യസന്ധനാണെന്നതിന് എന്ത് തെളിവാ ഉള്ളത്?

19 comments:

വാഴക്കോടന്‍ ‍// vazhakodan said...

അനിലേ ശ് ശ്...... അദ്ദ്യം ഒരു കവിയാണ്‌! അത് മറക്കല്ലേ.....

ramaniga said...

സുധാകരന്‍ മന്ത്രിയുടെ പ്രസ്തവനക്കൊക്കെ മറുപടി പറയാന്‍ പോയ്യാല്‍ പിന്നെ
നമുക്ക് മന്ത്രിടെ വില പോലും ഉണ്ടാകില്ല

അനില്‍ശ്രീ... said...

മന്ത്രി സുധാകരന്‍ എന്തു പറഞ്ഞാലും കുഴപ്പമില്ല. എനിക്ക് പ്രതിഷേധിക്കാനുള്ളത് കേരളം കണ്ട സത്യസന്ധന്മാരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന എന്നെ രണ്ടാമതാക്കിയതിനാണ്. :)

അനില്‍ശ്രീ... said...

അല്ല , ആരാ കേരളത്തില്‍ സത്യസന്ധനായിട്ടുള്ളത് ? വേണ്ട , ലോകത്തില്‍ ഒരാളെ കാണിച്ചു തന്നാല്‍ ധന്യനായി.

പൈങ്ങോടന്‍ said...

കൊല്ലാടാ, ഞാന്‍ എന്റെ ഫോട്ടോ ഉടന്‍ അയച്ചു തരാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സത്യസന്ധനായ എന്റെ പടം ഡെസ്ക്ടോപിലിട്ടു നിര്‍വൃതിയടയൂ

|santhosh|സന്തോഷ്| said...

സുധാകരന്‍ പറയുന്നതിനൊക്കെ ആരെങ്കിലും മറുപടി പറയുമോ? റോഡ് സൈഡിലെ യൂണിയന്‍ കാര്‍ക്ക് ഇങ്ങേരേക്കാള്‍ സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്.

ഹരീഷ് തൊടുപുഴ said...

ഞന്‍ ഒരു കമ്മൂണിസ്റ്റ് അനുഭാവിയായതുകൊണ്ട്; അയാളുടെ നെറികെട്ട വാക്കുകള്‍ക്ക് മറുപടി പറയുന്നില്ല...
അയാളിന്നലെ പറഞ്ഞ വാക്കുകള്‍ കേട്ടില്ലേ..
വൃത്തികെട്ടവന്‍..

കുഞ്ഞന്‍ said...

dear anilsree mashe,

please give the 3rd place to me...

kashtam said...

വാര്‍ത്ത കണ്ടിരുന്നു.

നിലത്തുവീണ് കിടന്നുരുണ്ട് ചിരിക്കണമെന്ന് തോന്നി :)

കേരളം കണ്ടതില്‍ ഏറ്റവും വലിയ വായ്‌നാറ്റമുള്ള വ്യക്തിയാരാണെന്ന് അറിയാമോ അനിലേ ?

ഇല്ലെങ്കില്‍ നമുക്ക് ബഹു:മന്ത്രീനോട് തന്നെ ചോദിക്കാം :)

അനിലിന്റെ ഒന്നാം സ്ഥാനം പോയതില്‍ അനുശോചനം രേഖപ്പെടുത്തുന്നു :(

സന്തോഷ്‌ പല്ലശ്ശന said...

അനിലെ... താങ്ങള്‍ അവര്‍ക്കു മുന്നിലും പിന്നിലും ഒന്നും നിന്നു സ്വന്തം വില കളയേണ്ട.. ഒരു വലിയ ജനകീയ പ്രസ്താനത്തെ - അതിണ്റ്റെ പ്രത്യയ ശാസ്ത്രത്തെ - പാവപ്പെട്ടവണ്റ്റെ ചോരയും നീരും കൊടുതെ വളര്‍ത്തിയ ഒരു വിപ്ളവ പാര്‍ട്ടിയെ നാലങ്കിട വര്‍ഗ്ഗിയ പാര്‍ട്ടികള്‍ക്കു അടിയറവച്ച ഇവരെക്കുറിച്ച്‌ എഴുതി അനിലെന്തിനാ അവര്‍ക്ക്‌ അനാവശ്യ പ്രശസ്തി ഉണ്ടാക്കി കൊടുക്കുന്നത്‌

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അനിലേ, സാരല്യാട്ടാ.. പിണറായി സഖാവാണ് സത്യസന്ധന്മാരില്‍ ഒന്നാമന്‍ എന്നുള്ളത് ചിലപ്പോള്‍ സത്യമാവാം, ഇന്നത്തെ കാലത്തെ സത്യ സന്ധതയുടേയും നീതി ന്യായങ്ങളുടേയും നിര്‍വ്വചനം വേറെയാണല്ലോ? ലാവ് ലിന്‍ വിഷയത്തില്‍ എന്താണ് സത്യം എന്ന് പിണറായി സഖാവിനു മാത്രമേ അറിയൂ.

കള്ളന്റെ സത്യസന്ധത എന്താണ്? ചെയ്യുന്ന ജോലി ശരിയായി ചെയ്യുക എന്നത്. ചെയ്യുന്ന ചതിയില്‍ വഞ്ചന പാടില്ല എന്നു പറയുന്ന പോലെ.

ഞാനീ സത്യസന്ധമാരുടെ ലിസ്റ്റിലില്ലാട്ടോ.
:)

Sureshkumar Punjhayil said...

Appo njano chetta... Nannyirikkunnu. Ashamsakal...!!!

കുമാരന്‍ | kumaran said...

എന്നെക്കൊല്ല്..

അനില്‍ശ്രീ... said...

ഹരീഷേ, ഞാനും ഒരു ഇടതുപക്ഷ അനുഭാവിയാ.. പക്ഷേ ഇത് ഞാനെങ്ങനെ സഹിക്കും..

ഇങ്ങേരെ കൊണ്ട് തോറ്റു. എന്തു ചെയ്യാന്‍ ....

മുക്കുവന്‍ said...

ചെയ്യുന്ന ചതിയില്‍ വഞ്ചന പാടില്ല ...

there you go... he is the best :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സുധാകരൻ ആളു പുലിയാ.. പക്ഷെ തമശക്കാരനാണെന്ന് ഇപ്പഴല്ലേ മനസ്സിലായത്.

ചാണക്യന്‍ said...

:)

hAnLLaLaTh said...

എന്‍റെ സുധാകരോ.... കരോ ..!!!!!

kadathanadan said...

ഹലോ മുക്കുവൻ ..:കളവിൽ ചതിപാടില്ലെന്നല്ലെ" കൂടുതൽ ശരി

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍