ഇടതു പക്ഷം തോറ്റതിന് പിന്നിലുള്ള അമേരിക്കന്‍ കൈയ്യേപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ജുഡീഷ്യല്‍ അന്വേഷണം ആയാല്‍ നന്ന്. ഇന്നലെ പേപ്പറില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. നമ്മുടെ സ്വകാര്യതയില്‍ അന്യരാജ്യക്കാരന്റെ അതിക്രമിച്ചു കയറല്‍ അല്ലേ നടന്നിരിക്കുന്നത്.
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago
5 comments:
ഇടതു പക്ഷം തോറ്റതിന് പിന്നിലുള്ള അമേരിക്കന്‍ കൈയ്യേപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
ഹി ഹി ..അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് കണ്ണാടിക്ക് മുന്നില്‍ നിന്ന് ഇടതു പക്ഷം സ്വയം ഒന്ന് നിരീക്ഷിക്കണം
:)
എന്തായാലും പ്രവാസികള്‍ക്ക് വോട്ടില്ലാത്ത ഒരിലക്ഷന്‍ കൂടി കഴിഞ്ഞു
എന്റെ അഭിപ്രായത്തില്‍ വിഖടന വാദികളും പ്രതിക്രിയാവാടികളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു എന്ന് വേണം കരുതാന്‍...ഒരു റാഡിക്കല്‍ ആയ മാറ്റം അല്ല ഇത്...
സ്റ്റഡി ക്ലാസ്സിനു പോയാലെ നിങ്ങള്‍ക്ക് അതൊക്കെ മനസ്സിലാവു....
Post a Comment