Jul 1, 2009

ദീപികയിലെ തമാശ

ദീപിക 01/07/2009 ... ഇന്നത്തെ ദീപികയുടെ ഒരു സ്ക്രീന്‍ ഷോട്ടാണിത്. ഈ ഹെഡിങുകളിലൂടെ ഒന്നു കണ്ണോടിക്കൂ...

എന്തെങ്കിലും പ്രത്യേകത കണ്ടോ?
.
.
.
.
ഇല്ലെങ്കില്‍ താഴത്തെ സ്ക്രീന്‍ ഷോട്ട് കാണൂ.....
.
.
.
.
.
.
.

പറയൂ ദീപിക ഓണ്‍ ലൈനില്‍ ന്യൂസ് എഡിറ്റര്‍ എന്നൊരു വിഭാഗം ഇല്ലേ?....

10 comments:

അനില്‍ശ്രീ... said...

ദീപിക ഓണ്‍ ലൈനില്‍ ന്യൂസ് എഡിറ്റര്‍ എന്നൊരു വിഭാഗം ഇല്ലേ?....

അപ്പൂട്ടന്‍ said...

കുട്ടീ....... നിര്‍ത്തി നിര്‍ത്തി വായിക്കൂ... എന്നാലേ ദീപിക വായിക്കാന്‍ പറ്റൂ

1. വീടിനു മുകളില്‍ (അതായത് ടെറസില്‍) മരണം.
2. വീണ നാലുപേര്‍ക്ക് പരിക്ക്.

മരണം കണ്ടിട്ടാണോ ഇവര്‍ വീണത്‌ എന്ന ചോദ്യം മാത്രം ബാക്കി.

മാറുന്ന മലയാളി said...

‘മരണം‘ വീണാല്‍ മരണത്തിനല്ലേ പരിക്കുപറ്റേണ്ടത്.........ഇവര്‍ക്കെങ്ങനെ പരിക്ക് പറ്റീ............

അല്ല ഇതൊക്കെ ചോദിക്കാന്‍ ഞാനാരാ.......:)

ചാണക്യന്‍ said...

:)

..::വഴിപോക്കന്‍[Vazhipokkan] said...

:)

anilsree apol thanne pidichu..
njanum aa vartha vayichirunu,
anilsree ye pole kandilla.

enthoru kanna, kanne !! njan kannitu :)

deepikayalle, shemii..

Jijo said...

പത്തണംതിട്ടക്ക്‌ മുകളിലൂടെ മരണം ചിറകടിച്ചു പറക്കുകയായിരുന്നെന്നും, ചക്കിനു വച്ചത്‌ അതിന്‌ കൊണ്ടപ്പോള്‍ അത്‌ താഴോട്ട്‌ പോന്ന്‌ ഒരു വീടിനു മുകളില്‍ വീഴുകയും, അതിലുണ്ടായിരുന്ന നാലു പേര്‍ക്ക്‌ പരിക്കു പറ്റുകയും ചെയ്തു എന്നതാണ്‌ ന്യൂസ്‌.

Jijo said...

മരണത്തിനു എന്തെങ്കിലും സംഭവിച്ചോ എന്നു മാത്രമേ അറിയാനുള്ളൂ. :)

Areekkodan | അരീക്കോടന്‍ said...

):

Sureshkumar Punjhayil said...

Varthamana pathrangal...!

Manoharam, Ashamsakal...!

ഉറുമ്പ്‌ /ANT said...

:)

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍