Jun 7, 2009

ഗവര്‍ണറുടെ തീരുമാനം

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇത് അന്ന് സമ്മതിച്ചിരുന്നെങ്കില്‍ നാല് എന്നത് ചിലപ്പോള്‍ കൂടിയേനെ...

7 comments:

അനില്‍ശ്രീ... said...

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇത് അന്ന് സമ്മതിച്ചിരുന്നെങ്കില്‍ നാല് എന്നത് ചിലപ്പോള്‍ കൂടിയേനെ...

ajeeshmathew karukayil said...

U Said it

കണ്ണനുണ്ണി said...

:) മേളം അങ്ങട് കൊഴുക്കട്ടെ..

ഹന്‍ല്ലലത്ത് Hanllalath said...

ഞാനിന്നു റൂമില്‍ ഇത് പറഞ്ഞതെ ഉള്ളു..
സീറ്റ് കൂടിയില്ലെങ്കിലും ജനങ്ങളിത്രേം മടുത്തും വെറുത്തും പോകില്ലായിരുന്നു...
എല്ലാവരും പ്രതീക്ഷിച്ചതും അതായിരുന്നു..
കുറ്റം ആരോപിക്കപ്പെട്ടവന്‍ മാറി നില്‍ക്കും എന്ന്
അല്ലെങ്കില്‍ മാറ്റി നിര്ത്തപ്പെടും എന്ന്..

ഹരീഷ് തൊടുപുഴ said...

സത്യം!!

Anil cheleri kumaran said...

വരാനുള്ളത് വഴീ തങ്ങ്വോ!!

നാട്ടുകാരന്‍ said...

ഇലക്ഷന്‍ കഴിഞ്ഞപ്പഴെ വിചാരിച്ചതാണ് ഒരു പണി കൊടുക്കണമെന്ന് !
ഇരിക്കട്ടെ നാളെ ഒരു ഹര്‍ത്താല്‍ .... ഇവന്മാര്‍ വോട്ട് ചെയ്യാന്‍ പഠിക്കുമോ എന്നൊന്ന് അറിയണമല്ലോ ?

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍