Jun 21, 2009

ഒരു സംശയം

തനിക്ക് വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ....... !!!
.
.
രാജിവച്ച് പുറത്തുപോകാന്‍ ധനകാര്യ മന്ത്രി സഖാവ് തോമസ് ഐസക് തയ്യാറാകുമോ? ആര്‍ക്കറിയാം..

9 comments:

അനില്‍ശ്രീ... said...

തനിക്ക് വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ....... !!!
രാജിവച്ച് പുറത്തുപോകാന്‍ ധനകാര്യ മന്ത്രി സഖാവ് തോമസ് ഐസക് തയ്യാറാകുമോ? ആര്‍ക്കറിയാം..

ചാണക്യന്‍ said...

അനില്‍ശ്രീ,
ഐസക്കിനു റിച്ചാര്‍ഡ് ഫ്രാങ്കിയെ മാത്രമേ വിശ്വാസമുള്ളൂ:):):):)

അനില്‍@ബ്ലോഗ് // anil said...

:)

അനില്‍ശ്രീ,
പാര്‍ട്ടി യോഗങ്ങളില്‍ വ്യക്തിപരമായ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും നടത്താന്‍ ആര്‍ക്കും അവസരമുണ്ട്. പക്ഷെ പാര്‍ട്ടി തീരുമാനം എന്താണോ അതാണ് അവസാന വാക്കായി പുറത്ത് വരിക. മുമ്പേതോ ഒരു കേസിന്റെ ഭാഗമായി ഹൈക്കോടതി പറഞ്ഞതോര്‍മയില്ലെ, വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ വിധിന്യായമായി പത്രങ്ങള്‍ ഘോഷിക്കരുതെന്ന്. ഇത്രയും തന്നെ മര്യാദ കാട്ടിയാല്‍ മതി ഈ കാര്യത്തിലും.
തോമസ് ഐസക്ക് അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു യോഗ മിനുട്സില്‍ ഉണ്ടാവും, പാര്‍ട്ടി തീരുമാനം അതല്ലെങ്കില്‍ അതു അവിടെ തന്നെ ഒതുങ്ങുകയും ചെയ്യും.

അരുണ്‍ കരിമുട്ടം said...

:)

വാഴക്കോടന്‍ ‍// vazhakodan said...

ആ ആര്‍ക്കറിയാം :)

vahab said...

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു സംഘടനയാണ്‌ സി.പി.എം. എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. കോണ്‍ഗ്രസിലാണെങ്കില്‍ വിമര്‍ശനം അടിപിടിയിലെത്തും.

പാവപ്പെട്ടവൻ said...

എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടുമോ ?

അനില്‍ശ്രീ... said...

അഭിപ്രായങ്ങള്‍ക്ക് നന്ദി...

അനില്‍, ഇത് ഒരു രാഷ്ട്രീയ നുറുങ്ങു ചിന്തയായി ഇട്ടതാണ്.. ആ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചോദ്യം.,, അനില്‍ പറഞ്ഞതില്‍ കാര്യമുണ്ട്... അത് പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകം. പക്ഷേ ഒരു വാര്‍ത്ത വായിക്കുന്ന ഒരു വോട്ടര്‍ക്ക് ആ ഔചിത്യബോധം ആവശ്യമില്ല. അവന്‍ ജയിപ്പിച്ചു വിട്ട ജനപ്രതിനിധികളില്‍ നിന്നുള്ള ഒരു മന്ത്രി തന്റെ മുഖ്യമന്ത്രി ശരിയല്ല എന്ന് പറഞ്ഞത്, അത് എവിടെ വച്ചാണെങ്കിലും, അവന് പ്രധാന്യമുള്ളത് തന്നെ.

സഖാവ് തോമസ് ഐസക് ഒരു മന്ത്രി അല്ലായിരുന്നുവെങ്കില്‍ ജനം അത് പാര്‍ട്ടി കാര്യമായി എടുത്താല്‍ മതി. ഇനി, മാധ്യമങ്ങള്‍ വെറുതെ ഒരു വാര്‍ത്ത കൊടുത്തതാണ് എന്നാണെങ്കില്‍ , 'നോ' മറുപടി.

Sureshkumar Punjhayil said...

Deepasthambham mahashcharyam ....! Ashamsakal..!!!

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍