Jan 20, 2009

ഇന്നെന്റെ മകന്റെ ജന്മദിനം

ഇന്ന് ഞങ്ങളുടെ ഇളയ മകന്‍ ആദര്‍ശിന് മൂന്നു വയസ്സായി.. ആദര്‍ശ് (അച്ചു)
എല്ലാവര്‍ക്കും കേക്ക് .... വീതിച്ചെടുത്തോളൂ
****** X *****
ഇളയതായതിനാലാവണം ഇത്തിരി കുരുത്തക്കേട് കൂടുതലാ... കണ്ടില്ലേ കയറി ഇരിക്കുന്നത് !!



മൂന്നുവര്‍ഷം മുമ്പ് ഈ സമയത്ത് അവന്‍ വെളിയില്‍ വന്ന് വെളിച്ചം കാണാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ അക്ഷമനായി ഇരിക്കുന്നു. (വിശദീകരണത്തിന് ഈ പോസ്റ്റ് നോക്കുക). 2006 ജനുവരി ഇരുപതാം തീയതി ഉച്ചതിരിഞ്ഞ് മൂന്ന് ഇരുപത്തഞ്ചിനാണ് മകന്‍ പിറന്നത്.

ആദിത്യ, ആദര്‍ശ്

24 comments:

പകല്‍കിനാവന്‍ | daYdreaMer said...

അച്ഛന്റെ മോന്‍...ജന്മദിന ആശംസകള്‍...

Editor said...

ആദര്‍ശിന് ജന്മദിനാശംസകള്‍.....

ശ്രീ said...

ആദര്‍ശിന് ജന്മദിനാശംസകള്‍ നേരുന്നു...

Malayali Peringode said...

ആദര്‍ശിന് ജന്മദിനാശംസകള്‍...

അനിലേ,
ഞാന്‍ വിളിക്കാം...
എവിടെ വെച്ചാ പാര്‍ട്ടി?

തറവാടി said...

ജന്മദിനാശംസകള്‍

മാണിക്യം said...

ആദര്‍ശിന്
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ...!!
ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന
ആദര്‍‌ശ് മോന് സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.
ഈശ്വരന്‍ സകല ഐശ്വര്യങ്ങളും
മോന്റെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസ്സും,ആരോഗ്യവും,
സന്തോഷവും,സമാധാനവും
എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
മാണിക്യം.


മോനെ ഒരു കാരണവശാലും കുറുമ്പ് കുറക്കല്ലെ!
നല്ല ഫോട്ടോകള്‍ !!

നിലാവ് said...

ആദര്‍്ശിനു പിറന്നാള്‍ ആശംസകള്‍

ഞാന്‍ ആചാര്യന്‍ said...

ആശംസകള്‍..ഇവന്‍ താമസിയാതെ ഒരു ബ്ലോഗ്പുലി ആകുന്ന ലക്ഷണമൊണ്ട്, കണ്ടില്ലേ മരത്തേല്‍ കയറി കുത്തിയിരിക്കുന്നത്....എല്ലാവര്‍ക്കും നന്മകള്‍

തോന്ന്യാസി said...

കുട്ടിക്കുറുമ്പന് പിറന്നാളാശംസകള്‍.....

BS Madai said...

ആദര്‍ശ് മോനു ജന്മദിനാശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിറന്നാളാശംസകള്‍

Lathika subhash said...

ആദര്‍ശ് മോന് പിറന്നാളാശംസകള്‍.

Thaikaden said...

Many many happy returns of the day, Adarsh mon.

Jayasree Lakshmy Kumar said...

പിറന്നാളാശംസകൾ [അൽ‌പ്പം വൈകി പോയി]
എന്നാലും കുഞ്ഞിനെ അത്ര ഉയരത്തിൽ കയറ്റിയിരുത്തി പടം പിടിക്കണമായിരുന്നോ?! കണ്ടിട്ട് പേടിയാവുന്നു

Calvin H said...

wishing many more happy returns of the day to the sweet boy :)

ഹരീഷ് തൊടുപുഴ said...

ഞാന്‍ എത്തിയപ്പോഴേക്കും കേക്ക് തീര്‍ന്നുപോയല്ലോ!!! വേറെ എന്താ ചിലവുകള്‍ ഉള്ളത്??

ആദര്‍ശ് മോനു ജന്മദിനാശംസകള്‍...

കുഞ്ഞന്‍ said...

ആദര്‍ശ് മോന് ജന്മദിനാശംസകള്‍..!

മോന്‍ മിടുക്കനായി ആയുര്‍ ആരോഗ്യത്തോടെ പഠിച്ചു വളരട്ടെ...

എന്നാലും ഇത്ര ഉയരത്തിലിരുത്തി പടം പിടിക്കരുത് ഭായി.. പിന്നെ ആദ്യ പടത്തില്‍ മരത്തിന്റെ ഒരു സൈഡില്‍ രോമകുപ്പായം പോലെ എന്തോ..പൂച്ചയൊ ബാഗൊ?

അനില്‍ശ്രീ... said...

ആദര്‍ശിന് ആശംസകള്‍ അറിയിച്ച അങ്കിളുമാര്‍ക്കും ആന്റിമാര്‍ക്കും നന്ദി..

ലക്ഷ്മി, കുഞ്ഞാ.. ആ മരത്തിന്റെ മുകളില്‍ ഫോട്ടോക്ക് വേണ്ടി കയറ്റി ഇരുത്തിയതല്ല.. അവന്റെ ചേട്ടനും, എന്റെ അനിയന്റെ മക്കളും ഒക്കെ അടുത്തുള്ള മരത്തില്‍ കയറുന്നത് കണ്ടപ്പോള്‍ അവനും കയറണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഈ മരത്തിന്റെ ആ കവരങ്ങള്‍ക്കിടയില്‍ സുരക്ഷിതമായതിനാല്‍ അവിടെ കയറ്റി ഇരുത്തിയതാ... മുമ്പോട്ട് മാത്രമേ വീഴുകയുള്ളായിരുന്നു. ഒരു കുഴി പോലെയാണ് നടുഭാഗം... അതല്ലെ ധൈര്യമായി ഇരുന്നത്..

Ranjith chemmad / ചെമ്മാടൻ said...

ആദര്‍ശിന് ജന്മദിന ആശംസകള്‍.......

രാജേഷ് മേനോന്‍ said...

സര്‍വ്വേശ്വരന്‍ എല്ലാ മംഗളങ്ങളും ആദര്‍ശിന്റെ ജീ‍വിതത്തില്‍ അരുളട്ടെ !!!!

Appu Adyakshari said...

ആദര്‍ശിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..
സ്നേഹപൂര്‍വ്വം
അപ്പുകുടുംബം.

Appu Adyakshari said...

ആദര്‍ശിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..
സ്നേഹപൂര്‍വ്വം
അപ്പുകുടുംബം.

ശ്രീവല്ലഭന്‍. said...

മരം കേറി അച്ചൂന് വൈകിയ ജന്മദിനാശംസകള്‍!

ഹന്‍ല്ലലത്ത് Hanllalath said...

BELATED HAPPY BIRTHDAY

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍