അമേരിക്കയില്‍ വന്നാല്‍ കത്രീന, റീത്ത, മെലിസ.....
ഇന്ത്യയില്‍ വന്നാല്‍, അയില, മത്തി... ഇതെന്താ ഇങ്ങനെ ?
വ്യക്തമായ വിവേചനമല്ലേ ഇത്....
X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X
പശ്ചിമ ബംഗാളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്വളരെയധികം ജീവഹാനിയുണ്ടായി, ആയിരങ്ങള്‍ ഭവന രഹിതരായി, ദുരിതങ്ങള്‍ ഒട്ടനവധി. എന്റെ അനുശോചനങ്ങള്‍.
6 comments:
മീനുകളെപ്പറ്റി പോസ്റ്റിടുന്ന അനിൽ തന്നെ ഇതുപറയണം..... ! ജന്തുസ്നേഹം വേണം ജന്തുസ്നേഹം!
എന്റെ അനുശോചനങ്ങള്‍.
ഇന്‍ഡ്യന്‍ സ്പോര്‍ട്സ് രംഗത്തെ കൊടുങ്കാറ്റ് ആയിരുന്ന ഒരു താരത്തിന്റെ ഇരട്ടപ്പേരാണ് അയില എന്നത്.
സമ്മതിച്ചേ...:)
There its Clinton here its Anil...
കണ്ടുപിടുത്തം കലക്കി.
Post a Comment