May 27, 2009

കൊടുങ്കാറ്റിലും വിവേചനമോ?

അമേരിക്കയില്‍ വന്നാല്‍ കത്രീന, റീത്ത, മെലിസ.....

ഇന്ത്യയില്‍ വന്നാല്‍, അയില, മത്തി... ഇതെന്താ ഇങ്ങനെ ?

വ്യക്തമായ വിവേചനമല്ലേ ഇത്....

X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X
പശ്ചിമ ബംഗാളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്‍വളരെയധികം ജീവഹാനിയുണ്ടായി, ആയിരങ്ങള്‍ ഭവന രഹിതരായി, ദുരിതങ്ങള്‍ ഒട്ടനവധി. എന്റെ അനുശോചനങ്ങള്‍.

6 comments:

Appu Adyakshari said...

മീനുകളെപ്പറ്റി പോസ്റ്റിടുന്ന അനിൽ തന്നെ ഇതുപറയണം..... ! ജന്തുസ്നേഹം വേണം ജന്തുസ്നേഹം!

പാവപ്പെട്ടവൻ said...

എന്റെ അനുശോചനങ്ങള്‍.

നായര്‍ said...

ഇന്‍ഡ്യന്‍ സ്പോര്‍ട്സ് രംഗത്തെ കൊടുങ്കാറ്റ് ആയിരുന്ന ഒരു താരത്തിന്റെ ഇരട്ടപ്പേരാണ് അയില എന്നത്.

ബഷീർ said...

സമ്മതിച്ചേ...:)

poor-me/പാവം-ഞാന്‍ said...

There its Clinton here its Anil...

Anil cheleri kumaran said...

കണ്ടുപിടുത്തം കലക്കി.

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍